Simple Easy Chicken Curry 
By : Geethu Krish
മാറ്റങ്ങൾ വരും ചില നുറുങ്ങ് പ്രയോഗിച്ചാൽ എന്നല്ലേ? അപ്പോൾ പിന്നെ നാടനും മോഡേണും മിക്സ്‌ ചെയെത് ഒരു കറി ഇച്ചിരി കഷ്ടപെട്ട ഒത്തിരി രുചിയോടെ കഴിക്കാം. 

ചിക്കൻ : half kg
ഉള്ളി : 2 ( നീളത്തിൽ ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി ആൻഡ്‌ ഇഞ്ചി : കുറച്ച് (chopped)
tomato പേസ്റ്റ് : 4 tb spn

മസാല : 2 Tb spn മല്ലി 5 വറ്റൽമുളക് കാൽ spn ഉലുവ ഇതു പാനിൽ ചെറുതായി ചൂടാക്കി എടുക്കുക എന്നിട്ട് മിക്സ്‌യിൽ ഇടുക അതിലേക്കു half spn പെരുംജീരകം, half spn മഞ്ഞൾപൊടി, 2 spn coconut powder, 1 വെളുത്തുള്ളി അല്ലി 1 ഗ്രാമ്പു, 1 spn കുരുമുളക് ഇതെല്ലം മിക്സ്‌യിൽ പൊടിചെടുക്കുക

ഇനി പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി എടുക്കുക brownish ആവുമ്പോൾ tomato paste and ginger and garlic ഇട്ടു നല്ലപോലെ വഴറ്റുക എന്നിട്ട് പൊടിച്ച മസാലയും ഉപ്പും ചേർത്ത് നന്നായി വഴറ്റണം മസാലയുടെ നല്ല മണം വരുന്നവരെ എന്നിട്ട് അതിലേക്കു ചിക്കൻ ചേർത്ത് ഇളക്കുക. ഒരു 5 min അടച്ചു വെക്കണം. അതു കഴിഞ്ഞു ആവിശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക നമ്മുടെ ചിക്കൻ കറി റെഡി  

ഇനി നിങ്ങൾ ഉണ്ടാക്കി നോക്കിട്ടു അഭിപ്രായം പറയണം ട്ടോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم