ഗോബി 65
By : Rooby Mirshad
കോളിഫ്ലവർ -ഒരെണ്ണം
ജിൻജർ ഗാർലിക് പേസ്റ്റ് - ഒരു സ്പൂൺ
പച്ചമുളക് കൊത്തിയരിഞ്ഞത് ഒരു ചെറിയ സ്പൂൺ
കറിവേപ്പില കീറിയിട്ടത്
മൈദ രണ്ടു ടീസ്പൂൺ
റവ രണ്ടു ടീസ്പൂൺ
അരിപൊടി ഒരു ടീസ്പൂൺ
കോൺ ഫ്ലോർ ഒരു ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി ഒരു നുള്ളു
ഉപ്പു പാകത്തിന്
ഗരം മസാല ഒരു ചെറിയ സ്പൂൺ
മല്ലിയില അലങ്കരിക്കാൻ
ആദ്യം കോളിഫ്ലവർ നന്നായിട് കഴുകി ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയുമിട് കുതിർത്തുവക്കുക....
ഒരു അഞ്ചു മിനിറ്റു അങ്ങനെയിരിക്കട്ടെ .....പിന്നീട് വെള്ളം വാലാൻ വയ്ക്കുക....
ഇനി ബാറ്റെർ ഉണ്ടാക്കാം......
ഒരു ബൗളെടുത്തു എല്ലാ പൊടികളും മസാലാസ് ,പിന്നെ ജിൻജർ ഗാർലിക് പേസ്റ്റ് കൊത്തിയരിഞ്ഞ പച്ചമുളക് കറിവേപ്പില നാരങ്ങാനീര് ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ( കൂടി പോകരുത്...ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളോം മതിയാവും ) ചേർത്തു ഒരു തിക് ബാറ്ററുണ്ടാക്കുക .....പിന്നീട് ഒരു പാൻ ചൂടാക്കി എന്ന ഒഴിച്ചു കോളിഫ്ലവർ ഇതളുകൾ ഓരോന്നായി ബാറ്റെറിൽ മുക്കി ഫ്രൈ ചെയ്യുക .....നല്ല ഗോൾഡൻ ളർ ആകുമ്പോ കോരിയെടുക്കാം .....റവ ചേർത്തതുകൊണ്ട് നല്ല ക്രിസ്പി ആയിരിക്കും.....ചൂടോട് കൂടി വിളമ്പുക. വിളമ്പുമ്പോൾമല്ലിയില കൂടി മുകളിൽ വിതറാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes