ചിക്കന്‍ - 65
By- Indu Jaison
ആവശ്യമായവ
By- Indu Jaison
ആവശ്യമായവ
1. എല്ലില്ലാത്ത ചിക്കന്‍ - 500 ഗ്രാം
2. മുളകുപൊടി - 1 ടീസ്പൂണ്‍
3. മല്ലിപൊടി - 1 ടീസ്പൂണ്‍
4. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
5. ഗരംമസാല – ½ ടീസ്പൂണ്‍
6. കോണ്‍ ഫ്ലോര്‍ -3 ടേബിള്‍സ്പൂണ്‍
7. അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
8. ഇഞ്ചി – വെള്ളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
9. നാരങ്ങ നിര് – 1 ടേബിള്‍സ്പൂണ്‍
10. ഉപ്പ് – ആവശ്യത്തിനു
11. ജീരകം- ½ ടീസ്പൂണ്‍
12. വെള്ളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍
13. കറിവേപ്പില
14. പച്ച മുളക് – 2-3 എണ്ണം
15. ചില്ലി ഗാര്‍ലിക് പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍
16. വെള്ളം – 2 ടീസ്പൂണ്‍
17. എണ്ണ
2. മുളകുപൊടി - 1 ടീസ്പൂണ്‍
3. മല്ലിപൊടി - 1 ടീസ്പൂണ്‍
4. കുരുമുളക് പൊടി - 1 ടീസ്പൂണ്‍
5. ഗരംമസാല – ½ ടീസ്പൂണ്‍
6. കോണ്‍ ഫ്ലോര്‍ -3 ടേബിള്‍സ്പൂണ്‍
7. അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
8. ഇഞ്ചി – വെള്ളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
9. നാരങ്ങ നിര് – 1 ടേബിള്‍സ്പൂണ്‍
10. ഉപ്പ് – ആവശ്യത്തിനു
11. ജീരകം- ½ ടീസ്പൂണ്‍
12. വെള്ളുത്തുള്ളി ഇഞ്ചി ചതച്ചത് – 1 ടീസ്പൂണ്‍
13. കറിവേപ്പില
14. പച്ച മുളക് – 2-3 എണ്ണം
15. ചില്ലി ഗാര്‍ലിക് പേസ്റ്റ് - 2 ടേബിള്‍സ്പൂണ്‍
16. വെള്ളം – 2 ടീസ്പൂണ്‍
17. എണ്ണ
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കി വെക്കുക.
ചിക്കനില്‍ 2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നന്നായി കൈകൊണ്ട് പുരട്ടി ഒരു മണിക്കുര്‍ വെക്കുക .
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ച് ചിക്കന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. ഏകദേശം 6-7 മിനുട്ടിനകം ചിക്കന്‍ ഫ്രൈ ആകും
ചിക്കന്‍ വറുത്ത അതേ എണ്ണയില്‍ തന്നെ ജീരകം മൂപ്പിച്ചു , ചതച്ചു വെച്ചിരിക്കുന്ന വെള്ളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് , എന്നിവ ഒന്ന് രണ്ടു മിനുട്ട് നേരം വഴറ്റുക.
അതിലേക്കു ചില്ലി ഗാര്‍ലിക് പേസ്റ്റും , 2 ടീസ്പൂണ്‍ വെള്ളവും ചേര്‍ത്തു മിക്സ് ചെയ്യുക
ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
ചിക്കന്‍ - 65 റെഡി
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes