വഴുതനങ്ങ Bajji By : Harilal Radhakrishnan
*വഴുതനങ്ങ Round Shape ൽ Slice ചെയ്യുക.* അതിലേക്ക് ഉപ്പും മുളക് പൊടിയും വിതറി വെക്കുക.* കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളക് പൊടി, കറിവേപ്പില ഇവ ചേർത്ത് batter തയ്യാറാക്കുക.* വഴുതനങ്ങ Slices ഓരോന്നും ഈ batter ൽ dip ചെയ്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.😃
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes