പെപ്പെര്‍കോണ്‍
By : Indulekha S Nair
കോണ്‍ നന്നായിആവിയില്‍വേവിക്കുക...അതില്‍ആവശ്യത്തിനുബട്ടര്‍ചേര്‍ക്കുക.....ഉപ്പും കുരുമുളകുപൊടിയുംചേര്‍ത്തുഇളക്കി ചൂടോടെ കഴിക്കാം.....ചാറ്റ്മസാല ചേര്‍ത്തുംകഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم