കടച്ചക്ക മെഴുക്കുപുരട്ടി
By- Indulekha S Nair
കടച്ചക്ക മെഴുക്കുപുരട്ടി
കടച്ചക്ക സീസണ്‍ ആണ് അപ്പോള്‍...ഒരുമെഴുക്കുപുരട്ടികൂടിഇരിക്കട്ടെ................
കടച്ചക്ക അരിഞ്ഞുമഞ്ഞള്‍പൊടിയും ഉപ്പുംഇട്ടുവേവിക്കുക....
ചെറിയുള്ളിയുംവറ്റലുമുളകുംഇട്ടു മെഴുക്കുപുരട്ടുക...
നല്ല സ്വാദ് ആണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes