എല്ലാവരെയും ഒന്ന് കൊതിപ്പിക്കാമെന്നു കരുതി വന്നതാ...
By : Rani Prasad Varghese
ഇത് എന്താന്നല്ലേ? എന്റെ കുട്ടികാലത്ത് കപ്പമാങ്ങാ ( എല്ലാ നാട്ടിലും ഇത് തന്നെ ആണോ പേരെന്ന് അറിയില്ല) ഇങ്ങനെ കഴിക്കാറുണ്ടാരുന്നു. ഓഹ്.. അതിന്റെ ഒരു രുചി. ഏതു മാങ്ങയും ഇങ്ങനെ കഴിക്കാം.
ഇനി കാര്യത്തിലേക്ക് കടക്കാം. പഴുത്ത മാങ്ങാ കഴുകി വൃത്തിയാക്കി തോല് ചെത്തി മുറിക്കുക. അല്പം മുളക് പൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് അതിൽ മാങ്ങാ ഇളക്കിയെടുക്കുക. കഴിഞ്ഞു.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes