ബുള്‍സ് ഐ By : Naren Kannur മുട്ട - ഒന്ന് ഉപ്പ് - പാകത്തിന് കുരുമുളക് പൊടി - പാകത്തിന്
ആദ്യം ഫ്രൈയിങ് പാന്‍ ചൂടാക്കി അല്പം വെളിച്ചെണ്ണ ഒഴിക്കുക.പിന്നെ ചൂടായ പാനിലെക്ക് മുട്ട പൊട്ടിച്ചൊഴിക്കുക.ആവശ്യത്തിനു ഉപ്പും മുളക് പൊടിയും ചേര്‍ക്കുക.ബുള്‍സ് ഐ റെഡി.ഒറ്റക്കോ ബ്രെഡ് ചപ്പാത്തി ചോറ് എന്നിവയുടെ കൂടെയോ കഴിക്കാവുന്നതാണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes