തേൻമിഠായി
By : Deepthy Nair Arun
കോളേജ് ദിവസങ്ങളുടെ ഓർമ്മ. ഇതിന്റെ രുചിയേക്കാളും മധുരം ഓർമ്മകൾക്കാണ്
ഇഡ്ലി അരി -1 ഗ്ലാസ്
ഉഴുന്നു -കാൽഗ്ലാസ്സ് അടുപ്പിച്ചു മതി
red food colour
പഞ്ചസാര 1 ഗ്ലാസ്
വെള്ളം
എണ്ണ വറുക്കാൻ ആവശ്യത്തിന്
അരിയും ഉഴുന്നും മൂന്നു മണിക്കൂർ കുതിർത്തു തരിതരിപ്പായി അരച്ചെടുക്കുക. വെള്ളം കൂടരുത്. ഇഡ്‌ലി മാവിന്റെ പാകം. Colour ചേർക്കുക
ഒരു പാത്രത്തിൽ പഞ്ചസാര കുറച്ചു വെള്ളം ഒഴിച്ച് പാനിയാക്കുക. പാനി ചെറുചൂടിൽ ഇരിക്കട്ടെ.
ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ ചെറിയ സ്പൂണിൽ മാവ് കോരി ഒഴിച്ച് അധികം crispy ആകും മുന്നെ കോരി sugar സിറപ്പിൽ മുക്കി വെക്കുക.2 Mnt കഴിഞ്ഞു എടുക്കാം .മുഴുവൻ മാവും ഇപ്രകാരം ചെയ്യുക തണുക്കുമ്പോൾ പഞ്ചസാരകൊണ്ട് ഒന്ന് പൊതിയാം. മധുരിക്കുന്ന ഓർമകളോടെ കഴിച്ചോളൂ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes