ഉളളി പക്കോട
By : Meera Vinod
3സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
രണ്ട് പച്ചമുളക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി ചെറുതായി അരിഞ്ഞത് കറിവേപ്പില എന്നിവ കുറച്ച് ഉപ്പും ചേര്‍ത്ത് നന്നായി തിരുമി വക്കുക.
ഒരു കപ്പ് കടല മാവ് 3സ്പൂണ്‍ മൈദ മാവ് 1 സ്പൂണ്‍ മുളക് പൊടി 2നുള്ള് സോഡാപൊടി കുറച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയായി കലക്കുക.അരിഞ്ഞ് വച്ച സവാളയും ചേര്‍ത്ത് കലക്കുക.ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുബോള്‍ ഒരു സ്പൂണില്‍ കോരി മാവ് എണ്ണയില്‍ ഇടുക.തീ കുറച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരിക്കുക.ബ്രൗണ്‍ നിറം ആകുബോള്‍ തീ ഓഫ് ചെയ്യാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes