**സ്പെഷ്യൽ അയല പപ്പടം **
By : Divya Sunil
അയല ഉപ്പും ഒരുനുള്ളു മഞ്ഞൾ പൊടിയും ഇട്ടു വേവിച്ചു മുള്ള് കളഞ്ഞു എടുത്തത് - 2
തേങ്ങ ചിരകിയത് - ഒരു കപ്പ് (അരമുറി )
വറ്റൽ മുളക് - 5 3എണ്ണം
ചെറിയ ഉള്ളി - 4-5 അല്ലി
കാച്ചിയ പപ്പടം - 4 എണ്ണം.
കറിവേപ്പില, ഉപ്പ് ആവശ്യത്തിന്.
---വിധം ---
-----------------
തേങ്ങ, വറ്റൽ മുളക്, കറിവേപ്പില, ചെറിയുള്ളി് ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പോടീ ചേർത്തു നന്നായി അടിച്ചെടുക്കുക.. വെള്ളം ചേർക്കരുത്...
ഇതിൽ മുള്ളുകളഞ്ഞ അയല ചേർത്ത് ഒന്നുകൂടി ഒതുക്കി എടുക്കുക... വറുത്ത പപ്പടം പൊടിച്ചു ഇതിൽ mix ചെയ്യുക...
പാനിൽ ഒരു tsp എണ്ണ ഒഴിച്ച് കറിവേപ്പിലയും, തയ്യാറാക്കിയ കൂട്ടും ഇട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക...
Tasty അയല പപ്പടം ready...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes