ശേരി ഫ്രൈBy : Anna Vinil
ശേരി യു എ ഇ -ല്‍ കിട്ടുന്ന മീന്‍ ആണ്.വേറെ എവിടേലും കിട്ടുമോന്നു അറിയില്ല.
മീന്‍ നന്നായി കഴുകി വൃത്തിയാക്കി,അതില്‍ മുളകുപൊടിയും മഞ്ഞള്‍പൊടി,ഉലുവ പൊടി,കുരുമുളകുപൊടി,ഇഞ്ചി,ക റിവേപ്പില,വെളുത്തുള്ളി,ചെറ ിയ ഉള്ളി ഇവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചു മീനില്‍ തേച്ചു പിടിപ്പിക്ക.എന്നിട് എണ്ണയില്‍ വറുത്തെടുക്കുക.
കുരുമുളക് പൊടിക്ക് പകരം പച്ച കുരുമുളക് ചേര്‍ക്കാം.
ശേരി യു എ ഇ -ല്‍ കിട്ടുന്ന മീന്‍ ആണ്.വേറെ എവിടേലും കിട്ടുമോന്നു അറിയില്ല.
മീന്‍ നന്നായി കഴുകി വൃത്തിയാക്കി,അതില്‍ മുളകുപൊടിയും മഞ്ഞള്‍പൊടി,ഉലുവ പൊടി,കുരുമുളകുപൊടി,ഇഞ്ചി,ക
കുരുമുളക് പൊടിക്ക് പകരം പച്ച കുരുമുളക് ചേര്‍ക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes