കുടമ്പുളി ഇട്ട മീന്‍ കറി
By : Achutti
മീന്‍- 1/2 kg (ഏതായാലും മതി)
മുളക് പോടീ - 3 teaspoon
മല്ലി പോടീ 1 teaspoon
ഉലുവ പോടീ -1/4 teaspoon
കുടമ്പുളി - 3 ennam
ഉപ്പു - ആവശ്യത്തിനു
വെള്ളം - ആവശ്യത്തിനു
കടുക് - 1/2 teaspoon
ഉള്ളി -2 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടീസ്പൂണ്‍
ഇഞ്ചി പൊടിയായി അറിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അറിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
ആദ്യമായി മീന്‍ ചട്ടി ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക..അതിലേക്കു അറിഞ്ഞു വെച്ച ഉള്ളിയും കറി വേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു നല്ലത് പോലെ ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക .തീ കുറച്ചു വെച്ച് അതിലേക്കു മുളക് പോടീ,മല്ലി പോടീ,ഉലുവ ,ഇവ ഇട്ടു ചൂടാക്കുക.കരിയാതെ സൂക്ഷിക്കുക.അതിലേക്കു വെള്ളം ഒഴിക്കുക,ഉപ്പും കുടമ്പുളിയും ചേര്‍ക്കുക.വെള്ളം തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ചേര്‍ക്കുക.നല്ല പോലെ തിളച്ച ശേഷം തീ കുറച്ചു വെച്ച് 25 minutes വേവിക്കുക ..(തിളച്ചു കഴിയുമ്പോള്‍ കുറച്ചു വെളിച്ചെണ്ണ മുകളില്‍ തൂവിയാല്‍ ടേസ്റ്റ് കൂടും )..വെന്ത ശേഷം മുകളില്‍ കറി വേപ്പില ഇടുക..ഉഗ്രന്‍ മീന്‍ കറി തയാര്‍

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes