നല്ല മധുരമുള്ള നാട്ടു മാമ്പഴ പുളിശ്ശേരി ആരാ ഇഷ്ടപ്പെടാത്തത് നല്ല പഴുത്ത മാമ്പഴം ഉപ്പും മഞ്ഞൾപൊടിയും വെള്ളവും ഒഴിച്ച് വെന്തു കുറുകുമ്പോൾ അൽപ്പം തേങ്ങായും ജീരകവും നല്ലതുപോലെ അരച്ചതു ചേർത്തു കുറുകുമ്പോൾ തൈരു ചേർത്തു ചൂടാക്കുക ( തിളയ്ക്കരുത് ) എണ്ണചൂടായതിൽ
കടുകും ഉലുവായും മുളകും കൊച്ചുഉള്ളി അരിഞ്ഞതും കറിവേപ്പിലയും മൂത്തു വരുമ്പോൾ അൽപ്പം മുളകുപൊടി ചേർത്ത് മുപ്പിയ്ക്കുക
ഹായ് നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴയക്കുക
കുറിപ്പ്........... മധുരം കൂടുതൽ വേണ്ടവർ അൽപ്പം പഞ്ചസാരചേർക്കുക
By: Vijayalekshmi Unnithan

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes