അവിൽ വിളയിച്ചത് 
By : Lakshmi Pramod
അവിൽ - 1 കിലോ 
ശര്ക്കര - 3/4
തേങ്ങ - 2
നെയ്‌ 
ശര്ക്കര ഉരുക്കി അതിൽ നെയ്യും തേങ്ങയും ചേർത്ത് നന്നായി ഇളകികൊടുകുക .ഇതിലേക് ഏലക്ക പൊടിച്ചത് ചേർത്ത് കൊടുകുക..ചെറുതീയിൽ അവിൽ കുറേശ്ശെ ഇട്ടു ഇളക്കി കൊടുകുക അതിലേക്കു പരിപ്പ് നെയ്യിൽ വറത്ത് ചേര്ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post