അവിൽ വിളയിച്ചത്
By : Lakshmi Pramod
അവിൽ - 1 കിലോ ശര്‍ക്കര - 3/4തേങ്ങ - 2നെയ് ശര്‍ക്കര ഉരുക്കി അതിൽ നെയ്യും തേങ്ങയും ചേർത്ത് നന്നായി ഇളകികൊടുകുക .ഇതിലേക് ഏലക്ക പൊടിച്ചത് ചേർത്ത് കൊടുകുക..ചെറുതീയിൽ അവിൽ കുറേശ്ശെ ഇട്ടു ഇളക്കി കൊടുകുക അതിലേക്കു പരിപ്പ് നെയ്യിൽ വറത്ത് ചേര്‍ക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes