ബീഫ് വിന്താലു
By : Vijayalekshmi Unnithan
കടുകും ഇഞ്ചി വെളുത്തുഉള്ളി വിനാഗിരി ചേർത്ത് അരച്ചെടുക്കുക. കൊച്ചുഉള്ളി പച്ചമുളക് കറിവേപ്പില ഇവ വഴറ്റുക ഇതിലേക്ക് അരച്ചകൂട്ടു ചേർത്തു വഴറ്റുക അതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഗരംമസാല ഇവചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക ( ബീഫ് കഴുകി ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ വേവിയ്ക്കുക ) അതിൽ ബീഫ് ചേർക്കുക നല്ലതുപോലെ തിളച്ചു പാകമാകുമ്പോൾ ഗ്യാസ് ഓഫാക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക. കഴിച്ചവർ രണ്ടു പേരും സൂപ്പർ.....അടിപൊളി.......എ ന്നൊക്കെ പറഞ്ഞു
By : Vijayalekshmi Unnithan
കടുകും ഇഞ്ചി വെളുത്തുഉള്ളി വിനാഗിരി ചേർത്ത് അരച്ചെടുക്കുക. കൊച്ചുഉള്ളി പച്ചമുളക് കറിവേപ്പില ഇവ വഴറ്റുക ഇതിലേക്ക് അരച്ചകൂട്ടു ചേർത്തു വഴറ്റുക അതിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഗരംമസാല ഇവചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക ( ബീഫ് കഴുകി ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ വേവിയ്ക്കുക ) അതിൽ ബീഫ് ചേർക്കുക നല്ലതുപോലെ തിളച്ചു പാകമാകുമ്പോൾ ഗ്യാസ് ഓഫാക്കാം എല്ലാവരും ഉണ്ടാക്കി നോക്കുക. കഴിച്ചവർ രണ്ടു പേരും സൂപ്പർ.....അടിപൊളി.......എ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes