പച്ചപയറും പച്ചകായും മെഴുക്കുപെരട്ടി
By : Nijo Jose
ഇന്ന് അവധി ആയത് കൊണ്ടു ഒരു വെജിറ്റേറിയൻ lunch ആകാം എന്നു വെച്ചു
ആവശ്യമുള്ള സാധനങ്ങൾ
പയറു (അച്ചിങ്ങ );!/ 2 കിലോ
പച്ചക്കായ (നേന്ത്രക്കാ):2 എണ്ണം
പച്ചമുളക് എണ്ണം
സവോള :ചെറിയ ഒരണ്ണം
വറ്റൽമുളക് :2 എണ്ണം
കടുക് :1/ 2 ടീസ്പൂൺ
വെളിച്ചണ്ണ :11/ 2 ടീസ്പൂൺ
മഞ്ഞൾപൊടിയും ഉപ്പും :ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
കഴുകി അരിഞ്ഞു വെച്ചിരിക്കുന്ന പച്ച കായയും പച്ചപ്പയറും പച്ചമുളകും സവോളയും ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിക്കുക അതിനു ശേഷം ഒരു പാൻ വെച്ചു വെളിച്ചെണ്ണ ഒഴിക്കുക വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്കു കടുക് ഇടുക കടുക്ക പൊട്ടി കഴിയുമ്പോൾ വറ്റൽമുളക് ഇടുക അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന കയും പയറും ഇട്ടു നന്നായി യോചിപ്പിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes