കാപ്സിക്കം പക്കോട
By Meera Vinod
കാപ്സിക്കം ചെറുതായി അരിഞ്ഞ് കടല മാവ്,കുറച്ച് അരി പൊടി ,മുളക് പൊടി ,കുറച്ച് കായപൊടി, ഉപ്പും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇഡ്ഢലി മാവ് പരുവത്തില്‍ ആക്കി കാപ്സിക്കം ചൂട് എണ്ണയില്‍ വറുത്ത് എടുക്കുക. നല്ല ടേസ്റ്റ് ആണ് ഉണ്ടാക്കി നോക്കൂ.കാപ്സിക്കം ഒന്ന് ആവിയില്‍ കയറ്റിയ ശേഷം മാവില്‍ മുക്കിയാല്‍ കാപ്സിക്കത്തില്‍ മാവ് നന്നായി പിടിക്കും.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes