മുരിങ്ങയില കറി
By- Lakshmi Pramod
പരിപ്പ് വേവിച്ചത് - 1 ചെറിയ ബൌൾ
തേങ്ങ , ജീരകം , വെളുത്തുള്ളി , മഞ്ഞള്പൊടി , ഏല്ലാം നന്നായിട്ട് അരചെടുക്കാം ,
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച് കടുക് പൊട്ടികുക .ഇതിലേക് വറ്റൽ മുളക് , കരിവേപില ഇട്ടതിനു ശേഷം മുരിങ്ങയില ഇട്ടു നന്നായി വഴറ്റുക , 3മിനിറ്റ് മൂടിവേകുക . ഇതിലേക്ക് പച്ചമുളകിട്ടു വേവിച്ചപരിപ്പും അരപ്പും ചേർത്ത് നന്നായിട്ട് ചൂടാക്കി തിളകുന്നതിനു മുൻപ് വാങ്ങുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes