ഉണക്ക ചെമ്മീന്‍ ചമ്മന്തി
By : Indu Jaison
ഉണക്ക ചെമ്മീന്‍ - 1 കപ്പു
തേങ്ങ ചിരവിയത് – ¼ കപ്പു
ചുവന്നുള്ളി – 6-8 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വറ്റല്‍ മുളക് - 6-8 എണ്ണം
കറിവേപ്പില
വാളന്‍ പുളി – നെല്ലിക്ക വലുപ്പത്തില്‍
വെളിച്ചെണ്ണ
ഉപ്പ്
ഉണ്ടാക്കുന്ന വിധം :
ചെമ്മീനിന്‍റെ തലയും വാലും കളഞ്ഞു ഫ്രയിംഗ് പാനില്‍ എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കിയതിനു ശേഷം തണുക്കാന്‍ വെക്കുക.
അതെ ഫ്രയിംഗ് പാനില്‍ തന്നെ വറ്റല്‍ മുളകും എണ്ണയൊഴിക്കാതെ നന്നായി ചൂടാക്കി മാറ്റി വെക്കുക.
ചുവന്നുള്ളി, ഇഞ്ചി, വറ്റല്‍മുളക് , കറിവേപ്പില എന്നിവ ഒരു മിക്സറില്‍ ചതച്ചെടുക്കുക.
ഇതിലേക്ക് തേങ്ങയും, വാളന്‍പുളിയും, ഉപ്പും ചേര്‍ത്തു വീണ്ടും നന്നായി ഒതുക്കിയെടുക്കുക.
ശേഷം ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഉണക്ക ചെമ്മീന്‍ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തിലേക്ക് മാറ്റി , വെളിച്ചെണ്ണ ഒഴിച്ച് കൂട്ടി യോജിപ്പിചെടുക്കാം.
ചൂട് ചോറിന്റെ കൂടെ കഴിക്കാന്‍ നല്ലതാണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes