ജീര ചിക്കന്‍
By : Indulekha S Nair
പഴയ ഹോം സയന്‍സ് ബുക്ക് ഒക്കെ പൊടിതട്ടിഎടുത്തപ്പോള്‍ കിട്ടിയറസിപ്പിആണ്(ശരിക്കും പേര് കേട്ടാല്‍ ദഹിക്കില്ല..chicken do pyaza ...actually oru lucknovi recipe anu )നമുക്ക് ഇതിനെ ജീര ചിക്കന്‍ എന്ന് പേരിടാം .. ...നല്ല സ്പ്പൈസി ആണ്.....ചപ്പാത്തി റോട്ടി...നാന്‍..bread ഇവയുടെകൂടെ ആണ്നല്ലത്...........
പാനില്‍ (ഞാന്‍വെളിച്ചെണ്ണ ആണ്ചേര്‍ത്തത്)എണ്ണ ഒഴിക്കുക...ചൂടാവുമ്പോള്‍ അതിലേയ്ക്ക് അരസ്പൂണ്‍ ജീരകം ഇടുക അത്പൊട്ടുമ്പോള്‍ രണ്ടുസവാളചെറുതായിഅരിഞ്ഞത് ഇട്ടുവഴറ്റുക അതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കുക ..അതിലേയ്ക്ക് മഞ്ഞള്പൊടിആവശ്യത്തിനുചേര് ക്കുക.....ഒരുരണ്ടുമിനിറ്റ ്അടച്ചുവേവിക്കുക......പിന് നെ ginger garlic paste ഒരുവലിയസ്പൂണ്‍ ചേര്‍ക്കുക...അതിനു ശേഷം..അര സ്പൂണ്‍ ജീരകപൊടിചേര്‍ക്കുക...ഒരുസ് പൂണ്കാശ്മീരിമുളകുപൊടി...ഒ രുസ്പൂംമല്ലിപൊടി അരസ്പൂണ്‍കുരുമുളക്പൊടി ആവശ്യത്തിനുഉപ്പുംചേര്ത്തു ഇളക്കി ഒരു 5 മിനിറ്റ് അടച്ചുവേവിക്കുക...(.വേണമെങ ്കില്‍ സവാള ചതുരത്തില്അരിഞ്ഞത്ചേര്ക് കാം.....) നന്നായികുറുകിവരുമ്പോള്‍4 സ്പൂണ്‍ തക്കാളി sauce ചേര്‍ക്കുക.....നന്നായിമിക് സ് ചെയ്തു ഒരു മിനിറ്റ്അടച്ചുവച്ചിട്ട് ഇളക്കി മല്ലിഇലതൂവി ഉപയോഗിക്കാം...
By : Indulekha S Nair
പഴയ ഹോം സയന്‍സ് ബുക്ക് ഒക്കെ പൊടിതട്ടിഎടുത്തപ്പോള്‍ കിട്ടിയറസിപ്പിആണ്(ശരിക്കും
പാനില്‍ (ഞാന്‍വെളിച്ചെണ്ണ ആണ്ചേര്‍ത്തത്)എണ്ണ ഒഴിക്കുക...ചൂടാവുമ്പോള്‍ അതിലേയ്ക്ക് അരസ്പൂണ്‍ ജീരകം ഇടുക അത്പൊട്ടുമ്പോള്‍ രണ്ടുസവാളചെറുതായിഅരിഞ്ഞത് ഇട്ടുവഴറ്റുക അതിലേയ്ക്ക് ചിക്കന്‍ ചേര്‍ക്കുക ..അതിലേയ്ക്ക് മഞ്ഞള്പൊടിആവശ്യത്തിനുചേര്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes