പഴം നിറച്ചത്
By : Saranya Nath Prabhu
പഴുത്ത നേന്ത്രപ്പഴം 6 എണ്ണം
തേങ്ങ 1/2 കപ്പ്
പഞ്ചസാര 2 വലിയ സ്പൂൺ
അണ്ടിപ്പരിപ്പ്
കിസ്മിസ്
ഏലക്കപ്പൊടി 1/4 ടീസ്പൂൺ
നെയ് 2 ടീസ്പൂൺ
ഓയിൽ കുറച്ച്
ഉണ്ടാക്കുന്ന വിധം
****************
ആദ്യം പഴം രണ്ടോ മൂന്നോ കഷ്ണങ്ങളായി മുറിച്ചു എല്ലാവശവും നല്ല ഗോൾഡൻ കളർ ആക്കി ഫ്രൈ ചെയ്തു വെക്കുക
ശേഷം ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂത്തു വരുമ്പോൾ അതിലേക്ക് കിസ്മിസ് ഇടുക ശേഷം തേങ്ങയും പഞ്ചസാരയും.എലക്കപ്പൊടിയും എല്ലാം ചേർത്ത് നന്നായിളക്കി തീ ഓഫ്.ചെയ്യുക.
ഫ്രൈ ചെയ്തു വച്ച ഓരോ കഷ്ണം പഴവും ഒരു വശം കീറി തേങ്ങാക്കൂട്ട് അതിനുള്ളിൽ നിറക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ പഴം നിറച്ചത് എല്ലാവരും ഒന്നുണ്ടാക്കി നോക്കു

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes