ഇത് ഒരു നോമ്പുതുറ വിഭവമാണ് ഇത് ഉണ്ടാക്കാൻ അറിയാൻ പാടില്ലത്തവർക്ക് ഇത് ഉപകാരപ്പെടും അമ്മയുടെ ഫ്റെണ്ട് സുബയറത്ത് ആൻറി നോമ്പുതുറയ്ക്ക് ഉണ്ടാക്കാറുണ്ട് അവടെ നിന്നും കിട്ടിയ റെസിപിയാണത് ഇവിടെ ഇപ്പോൾ ഇത് മിക്കവാറും ഉണ്ടാക്കും നല്ല ടേസ്റ്റാBy : Vijayalekshmi Unnithan
ബട്ടർ ബൺ
****************
ഈസ്റ്റും പഞ്ചസാരയും കലക്കി 20 മിനിട്ട് വെക്കുക. മൈദാ മുട്ട പഞ്ചസാര അൽപ്പം ഉപ്പ് ബട്ടർ ഏലയ്ക്കാപൊടി ഈസ്റ്റു ചേർത്ത് മാവുകുഴയ്ക്കുക ചപ്പാത്തി മാവിൻറ പരുവം ( കുഴയ്ക്കാൻ വെള്ളമോ പാലോ ചേർക്കാം ) കുഴച്ച എയർടയിറ്റായ പാത്റത്തിൽ 2 മണിയ്ക്കൂർ അടച്ചുവെയ്ക്കുക വീണ്ടും ചെറിഅരിഞ്ഞതുചേർത്ത് മിക്സുചെയ്ത് തിളച്ച എണ്ണയിൽ ചെറുനാരങ്ങാ വലുപ്പത്തിൽ മാവ് ഇട്ട് വറുത്തു കോരുക
CREAM
**********
ബട്ടറും പൊടിച്ച പഞ്ചസാരയും വാനിലാ എസൻസും ബീറ്റുചെയ്ത് ബണ്ണിൽ പുരട്ടുക ബൺ തണുത്ത ശേഷം കട്ടു ചെയ്യുക എല്ലാവരും ഉണ്ടാക്കി നോക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes