ഫിഷ്‌ഫ്രൈ പുതിയരുചികൂട്ടില്‍
By : Indulekha S Nair
(മോദ എന്നാമീന്‍ആണ് ഉപയോഗിച്ചിരിക്കുന്നത്)
എപ്പോഴും ഒരേ രീതിയില്‍ പാചകം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല....പുതിയ പുതിയ രസകൂട്ടുകള്‍ കണ്ടുപിടിച്ചുവേണം ചെയ്യാന്‍....അപ്പോള്‍പുതിയ രുചികള്നമുക്ക്അറിയാന്പറ് റും..അങ്ങനെചെയ്തഒന്നാണ്ഇന് നത്തെ ഫിഷ്‌ഫ്രൈ..
ചെറിയഉള്ളി ചെറുതായിഅരിഞ്ഞത്...8
വെളുത്തുള്ളി ചെറുതായിഅരിഞ്ഞത്..4
ഇഞ്ചി ചെറുതായിഅരിഞ്ഞത്ഒരുചെറിയകഷ ്ണം
ഇവമൂന്നുംനന്നായിവഴറ്റിഎടുക ്കുക....പകുതി വറവ് ആകുമ്പോള്‍അതിലേയ്ക്ക് വറ്റല്‍മുളക് 10 എണ്ണംചേര്‍ക്കുക......രണ്ടു സ്പൂണ്‍പച്ചമല്ലി യുംചേര്‍ക്കുക(മല്ലി seeds) .അതിലേയ്ക്ക്കാല്സ്പൂണ്ജീ രകം (വേണമെങ്കില്‍ കുരുമുളകുംചേര്‍ക്കാം)ഒരുഏല യ്ക്കയുംചേര്ക്കുക...നന്നാ യിവഴന്നുവരുമ്പോള് മിക്സിയില്‍ ഇട്ടു ഒന്ന് crush ചെയ്യുക അരഞ്ഞു പോവരുത്.....
മീനില്‍ഈഅരപ്പ്ഇട്ടു ആവശ്യത്തിനുഉപ്പുംരണ്ടുസ്പൂ ണ്വെളിച്ചെണ്ണയുംചേര്ത്തു നന്നായി മിക്സ് ചെയ്തുവയ്ക്കുക.....ഒരുഅരമണ ിക്കൂര് .കഴിഞ്ഞു non stick പാനില്‍ ഫ്രൈചെയ്തുഎടുക്കുക...
എനിക്ക്ഒത്തിരിഇഷ്ടായി ...പരീക്ഷിച്ചുനോക്കൂ
By : Indulekha S Nair
(മോദ എന്നാമീന്‍ആണ് ഉപയോഗിച്ചിരിക്കുന്നത്)
എപ്പോഴും ഒരേ രീതിയില്‍ പാചകം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല....പുതിയ പുതിയ രസകൂട്ടുകള്‍ കണ്ടുപിടിച്ചുവേണം ചെയ്യാന്‍....അപ്പോള്‍പുതിയ
ചെറിയഉള്ളി ചെറുതായിഅരിഞ്ഞത്...8
വെളുത്തുള്ളി ചെറുതായിഅരിഞ്ഞത്..4
ഇഞ്ചി ചെറുതായിഅരിഞ്ഞത്ഒരുചെറിയകഷ
ഇവമൂന്നുംനന്നായിവഴറ്റിഎടുക
മീനില്‍ഈഅരപ്പ്ഇട്ടു ആവശ്യത്തിനുഉപ്പുംരണ്ടുസ്പൂ
എനിക്ക്ഒത്തിരിഇഷ്ടായി ...പരീക്ഷിച്ചുനോക്കൂ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes