വഴുതനങ്ങ മസാല........
By : Indulekha S Nair
ഉണ്ടവഴുതനചെറുത്(പച്ച ) നാലായിമുറിക്കുക
സവാളഒന്ന് തിന്ആയിട്ട്അരിഞ്ഞുഎടുക്കു ക.....
ഇവരണ്ടും കൂടികുറച്ചുവെള്ളത്തില് ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കു ക....കുഴഞ്ഞുപോവരുത്
ഒരു പാനില്വെളിച്ചെണ്ണഒഴിച്ച്അ തിലേയ്ക്ക്ഒരുനുള്ള്സാധാ ജീരകംഇട്ടു...അല്പ്പംമഞ്ഞള ്പൊടിമുളക്പൊടി(മുളകുചതച്ച തും ചേര്‍ക്കാം )അരസ്പൂണ്ഗരംമസാല.ഇവഎല്ലാം ..ഇടുക.... അതിലേയ്ക്ക് വേവി ച്ചുവച്ചിരിക്കുന്നവഴുതനഇട് ടു നന്നായിമിക്സ്ചെയ്തു ..കുറച്ചുനേരം വരട്ടിഎടുക്കുക...
By : Indulekha S Nair
ഉണ്ടവഴുതനചെറുത്(പച്ച ) നാലായിമുറിക്കുക
സവാളഒന്ന് തിന്ആയിട്ട്അരിഞ്ഞുഎടുക്കു
ഇവരണ്ടും കൂടികുറച്ചുവെള്ളത്തില് ഉപ്പുംമഞ്ഞളുംഇട്ടുവേവിക്കു
ഒരു പാനില്വെളിച്ചെണ്ണഒഴിച്ച്അ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes