ചൂര കറി
By : Zan Tvm
വിനിഗർ ഒഴിച്ച് വൃത്തിയാക്കിയ മീനിൽ ഇച്ചിരി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മാറ്റി വെക്കുക, ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കുഞ്ഞുള്ളി, കറിവേപ്പില ചേർത്ത് വഴറ്റുക. 2 ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപൊടി അതിലേക്ക് ഇട്ടു പച്ചമണം മാറുന്നതുവരെ ഇളക്കുക ... പിന്നെ രണ്ടു തക്കാളി ചെറുതായി അറിഞ്ഞു ചേർത്ത് 2 - 3 മിനിറ്റ് അടച്ചു വച്ച് വേവിക്കുക എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്തു ആവശ്യത്തിനു ചൂട് വെള്ളം ചേർത്ത് ഇളക്കി അതിലേക്കു കുടം പുളി, ഉപ്പു, മീൻ ഇട്ടു ചെറിയ തീയിൽ വേവിക്കുക. എണ്ണ മുകളിൽ തെളിയുമ്പോൾ തീ അണച്ചു തണുപ്പിച്ചു കഴിക്കാം. ഒരു ദിവസം വെച്ച് ഉപയോഗിച്ചാൽ നല്ല ടേസ്റ്റ് ആണ്!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes