ആവശ്യമുള്ള സാധനങ്ങൾ
1. വാനില പുഡ്ഡിംഗ് മിക്സ് ഒരു പാക്കറ്റ്
2.പാൽ 4 കപ്പ്
3.പഞ്ചസാര 2 കപ്പ്
4.അരിഞ്ഞ പഴങ്ങൾ
° ആപ്പിൾ 1 കപ്പ്
° ഓറഞ്ച് 1 കപ്പ്
° പഴം 1 കപ്പ്
° മുന്തിരി 1 കപ്പ്
° ആപ്പിൾ 1 കപ്പ്
° ഓറഞ്ച് 1 കപ്പ്
° പഴം 1 കപ്പ്
° മുന്തിരി 1 കപ്പ്
ഉണ്ടാക്കുന്ന വിധം
1. ഒരു ബൗൾ എടുത്ത് അതിൽ തണുത്ത പാലും വാനില പുഡ്ഡിംഗ് മിക്സും നന്നായി മിക്സ് ചെയ്യുക
2.വേറെ ഒരു ബൗൾ എടുത്ത ശേഷം എല്ല പഴങ്ങളും പഞ്ചസാരയും മിക്സ് ചെയ്യുക
3.എന്നിട്ട് രണ്ടു ബൗളിലെയും മിക്സുഗൾ മിക്സ് ചെയ്ത വെക്കുക
5 മിനിറ്റ് കഴിഞ്ഞു ഉപയോഗിക്കാവുന്നതാണ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes