മത്തങ്ങകറി..(മോര്ചേര്‍ക്കാത്തകിച്ചടി)

   By- Indulekha S Nair


         മത്തങ്ങാ കാല്‍കിലോ കഷ്ണങ്ങള്‍ആക്കുക
അതില്‍ഒരുസ്പൂണ്‍മുളക് പൊടി.ആവശ്യത്തിനുഉപ്പും അരസ്പൂണ്‍മഞ്ഞള്‍ പൊടിയുംരണ്ടുപച്ചമുളകുംഇട്ടു ആവശ്യത്തിനുവെള്ളവുംചേര്‍ത്തുവേവിക്കുക...
തേങ്ങഅരമുറി ചിരവിഅതില്‍4ചെറിയഉള്ളിയും കുറച്ചുവാളന്‍പുളിയുംചേര്‍ത്തു അരയ്ക്കുക(മാങ്ങഉണ്ടേല്‍ അത്ചേര്‍ക്കാം)നന്നായിഅരയണ്ട....അവസാനംഒരുസ്പൂണ്‍കടുകിട്ട് ഒന്ന്തിരിക്കുക......
വെന്തകഷ്ണത്തില്‍അരപ്പ്ചേര്‍ത്തു....കടുക് വറുത്തു ഇടുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم