വെട്ടു കേക്ക്
By : Nisha Srijith
രണ്ടു കപ്പ് മൈദയും 1 നുള്ള് ബേക്കിഗ് സോഡയും ഒരു നുള്ള് ഉപ്പും മിക്സ് ചെയ്യുക. മറ്റൊരു ബൌളിൽ രണ്ടു മുട്ടയും അരക്കപ്പ് പൊടിച്ച പഞ്ചസാരയും കുറച്ചു ഏലക്കയും നന്നായി യോജിപ്പിക്കുക.
ഇതിലേക്ക് മൈദാ കുറേശ്ശെ ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തിക്ക് കുഴക്കുംപോലെ മാവ് തയ്യാറാക്കുക . ഒരു 5.10 minutes മൂടി വെച്ച ശേഷം മാവ് നീളത്തിൽ ഒന്ന് റോൾ ചെയ്യുക. അതിന് ശേഷം ചെറിയ ചതുരത്തിൽ കട്ട് ചെയ്തു ഓരോ വശവും നടുക്ക് ഭാഗത്ത് കത്തികൊണ്ട് ഒരു വെട്ടു ഇടുക. ചൂടായ വെളിച്ചെണ്ണയിൽ ഓരോന്നായി ഇട്ടു വറുത്തെടുക്കുക...(Always keep the falme in medium.).വെട്ടു കേക്ക് റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes