ചക്ക കൂട്ടാൻ 
By : Sachu Richu
ചക്ക അരിഞ്ഞത് ഉപ്പും മഞ്ഞളും ചേർത്ത് കുക്കറിൽ വേവിച്ചു' .അതിലേക്ക് തേങ്ങ ചെറിയ ജീരകവും ചെറിയ ഉള്ളിയും വെളളു.ജിയും. ചേർത്ത് ചതട്ടെടുത്ത് - മിക്സ് ചെയ്ത് തിളച്ച ശേഷം വാങ്ങി. കടുകും വേപ്പിലയും വെളിച്ചെണ്ണയിൽ തൂ മിച്ച് ഒഴിക്കുക. ആവിശ്യത്തിന് മുളക് ചേർത്ത് അരക്കണേ തേങ്ങ. കാന്താരി മുളകാണെങ്കിൽ ഉഷാറായി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم