തേങ്ങഅരച്ച മീന്‍ വറുത്തത്
By : Indulekha S Nair
ഇന്ന് മീന്‍വറുക്കാന്‍എടുത്തപ്പോള്‍ പെട്ടന്ന് മനസ്സില്‍ഒരാശയം തോന്നി തേങ്ങചേര്‍ത്തുമീന്‍കറിവയ്ക്കാറുണ്ട്......
എന്നാല്‍തേങ്ങചേര്‍ത്തുമീന്‍വ റുത്താലോ..പിന്നെഒട്ടുംസംശയിച്ചില്ല...
.
മീന്‍ മൂന്നെണ്ണം.നന്നായിവരഞ്ഞു എടുക്കുക
രണ്ടു സ്പൂണ്‍തേങ്ങചിരവിയതും 2 വെളുത്തുള്ളി കുറച്ചുഇഞ്ചി 4 പച്ചമുളക് കുറച്ചുമല്ലിഇല .മഞ്ഞള്‍പൊടി.
ഒരുസ്പൂണ്‍മല്ലിപൊടി 5 ചെറിയഉള്ളി ....2 സ്പൂണ്‍ കാശ്മീരി മുളക്പൊടി അരനാരങ്ങയുടെനീര് ..ആവശ്യത്തിനുഉപ്പ് വേണേല്‍ കുരുമുളകുംചേര്‍ക്കാം എല്ലാംകൂടിനന്നായിഅരച്ചെടുത്ത് മീനില്‍പുരട്ടിഒരുഅരമണിക്കൂര്‍ വയ്ക്കുക....

അതിനുശേഷംഫ്രൈചെയ്തുഎടുക്കൂ.....പുതുപുത്തന്‍ ടേസ്റ്റ് ഇല്‍ ഒരുമീന്‍വറുത്തത് രുചിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم