കടുമാങ്ങാ
By : Aji Jacob
5മാങ്ങാ,3 സ്പൂണ്‍ മുളകുപൊടി , 4 വെളുത്തുള്ളി ,15ഉലുവ ,നല്ലെണ്ണ ആവശ്യത്തിനു വിനാഗിരി ആവശ്യത്തിനു ഉപ്പു ആവശ്യത്തിനു,കടുക്കു അര സ്പൂണ്‍
നന്നായി അറിഞ്ഞ മാങ്ങാ (പുളി ഉണ്ടേല്‍ ഉപ്പുവെള്ളത്തില്‍ കുറെ നേരം ഇട്ടതിനു ശേഷം )മുളകുപൊടി നന്നായി തേച്ചു പിടിപ്പിക്ക .
നല്ലെണ്ണയില്‍ കടുക് ,ഉലുവ പൊട്ടിച്ച ശേഷം വെളുത്തുള്ളി കറിവെപ്പില്ല ഇടുക അതിലേക്കു മാങ്ങാ ഇട്ടു പകുതി വേവിക്കുക . ആവശ്യത്തിനു വിനാഗിരി ഉപ്പും ചേര്‍ത്ത് ഒരു 4മണികൂര്‍ കഴിഞു ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes