Chicken Roast
By : Divya Sunil
ചിക്കൻ വിഭവങ്ങൾ എല്ലാർക്കും തന്നെ ഇഷ്ട്ടമാണല്ലോ അല്ലേ.... ധാ കിടിലൻ ഒരു item...
--> ആദ്യം ചിക്കൻ അൽപം മഞ്ഞൾ പൊടി കാൽ tsp, അര tsp മുളക് പൊടി,കാൽ tsp കുരുമുളക് പൊടി, chicken മസാല, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു മുട്ടയുടെ വെള്ള എന്നിവ ചേർത്തു marinate ചെയ്തു 15-20 Mints വെക്കുക...
--> Marinate ചെയ്ത ചിക്കൻ pieses ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വെക്കുക.
--> ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചി വെളുതുള്ളി paste, നീളത്തിൽ അരിഞ്ഞ 2 പച്ചമുളക്, കറിവേപ്പില, 2 കനം കുറച്ചരിഞ്ഞ സവാള, ഒരു തക്കാളി (chopped).. അൽപം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക...
വഴണ്ട് വരുമ്പോൾ തീ midium ഇട്ട് മഞ്ഞൾപൊടി, മുളകുപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവ ചേർത്തു വഴറ്റുക....
( തക്കാളി ഒകെ മാഷ് ആകണം, നല്ല പേസ്റ്റ് രൂപത്തിൽ, പിന്നെ കരിയാതെ നോക്കണം )
നന്നായി വഴണ്ട ഈ മാസലയിലെക് അര ഗ്ലാസ് വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ വറുത്തു വച്ച chicken പീസ് ഇതിലിട്ട് നന്നായി ഇളക്കുക....
മസാല നന്നായി ചിക്കെനിൽ പിടിക്കണം....
ശേഷം തീ off ചെയ്തു മുകളിൽ അൽപം ഗരം മസാല, മല്ലിയില തൂവി അടച്ചു വെക്കാം...
5 minit കഴിഞ്ഞു ഉപയോഗിക്കാം...
its really yummy...Pls try

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes