Crispy Chicken Strips
1) ചിക്കൻ ബ്രെസ്റ്റ് നീളത്തിൽ മുറിച്ചത് - 500 ഗ്രാം
2) കാശ്മീരി മുളക് പൊടി - 1 ടീസ്പൂണ്‍
3) വെളുത്തുള്ളി ഗ്രേറ്റ് ചെയ്തത് - 1 ടേബിൾ സ്പൂണ്‍
4) കുരുമുളക് പൊടി - 3/4 ടീസ്പൂണ്‍
5) മഞ്ഞൾ പൊടി - 1/4 ടീസ്പൂണ്‍
6) ഉപ്പ് - ആവിശ്യത്തിന്
7) നാരങ്ങ നീര് -2 ടേബിൾ സ്പൂണ്‍
8) മുട്ട - 1 (ബീറ്റ് ചെയ്തത്)
9) കോൺഫ്ലോർ - 2 ടേബിൾസ്പൂണ്‍
10) ബ്രെഡ് പൊടിച്ചത് - 1 1/2 കപ്പ്
തയ്യാറാകുന്ന വിധം
* 1 മുതൽ 7 വരെയുള്ള ചേരുവകൾ എല്ലാം നല്ല പോലെ മിക്സ് ആകി 1 മണികൂർ ഫ്രിഡ്ജിൽ വെക്കുക
*ശേഷം ഇതിലേക് ഒരു മുട്ട ബീറ്റ് ചെയ്തത് ചേർത്ത് നന്നായി മിക്സ് ആകുക
* 2 ടേബിൾ സ്പൂണ്‍ കോൺഫ്ലോർ കൂടി ചേർത്ത് മിക്സ് ആകി 20 മിനിറ്റ് മാറ്റി വെക്കുക
*ശേഷം ഓരോ ചിക്കൻ സ്ട്രിപ്സും ബ്രെഡ് പൊടിയിൽ ഇട്ട് നന്നായി പിടിപ്പിക്കുക. ( ബ്രെഡ് പൊടിക്കുമ്പോൾ 1/2 ടീസ്പൂണ്‍ കുരുമുളക് പൊടിയും, 1 വറ്റൽ മുളക് കൂടി ഇട്ട് പൊടിക്കുക.നല്ല സ്പൈസി കിട്ടും)
* ചൂടുള്ള എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes