CRISPY OATS & CORN FLAKES PAZHAM PORI( ETHAKKAPPAM)
By: Saritha Anoop
എനിക്ക് അപൂര്‍വമായേ ഏത്തപ്പഴം കിട്ടാറുള്ളൂ..അതുകൊണ്ടുതന് നെ എല്ലാവര്‍ക്കും അറിയാവുന്നതാണെങ്കിലും എനിക്ക് ഇത് കിട്ടിയ സന്തോഷത്തിലും പിന്നെ അറിയാമെങ്കില്‍ തന്നെ പഴംപൊരി കാണുന്നത് തന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമായിരിക്കും എന്നതിനാലും പോസ്റ്റ് ചെയ്യുന്നു.
ഏത്തപ്പഴം - 3 ചെറുത് അല്ലെങ്കില്‍ 2വലുത്
മൈദ -1 cup
കടലമാവ് -2 tbs
അരിപ്പൊടി -2 tbs
കോണ്‍ഫ്ലോര്‍ - 1 tbs
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര -2 tsp
മൈദയും കടലമാവും അരിപ്പൊടിയും കോണ്‍ഫ്ലോറും ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളം കുറേശ്ശെയായി ചേര്‍ത്ത് കലക്കി വെക്കുക. (ഞാന്‍ 3/4 cup ഉപയോഗിച്ചു).
ഏത്തപ്പഴം മുറിച്ച് തയാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി (ചിലത് കോണ്‍ഫ്ലേക്സിലും ചിലത് ഓട്സിലും ഒക്കെയായി പൊതിഞ്ഞ്) ചൂടായ എണ്ണയില്‍ വറുത്തു കോരുക..ഇനി നല്ല ചൂട് ചായക്കൊപ്പം ക്രിസ്പിയായ പഴംപൊരി കഴിക്കാം.
*** ഹെല്‍ത്ത് കോണ്‍ഷ്യസ് ആണെങ്കില്‍ ഗോതമ്പ് പൊടിയില്‍ ചെയ്യാം ട്ടോ..അല്ലെങ്കില്‍ മൈദയും ഗോതമ്പ് പൊടിയും ഒന്നിച്ചെടുക്കാം.
***കടലമാവ് പഴംപൊരി ഉണ്ടാക്കുമ്പോള്‍ വേറെയാരെങ്കിലും ചേര്‍ക്കാറുണ്ടോ എന്നെനിക്കറിയില്ല..എനിക്ക് മൈദയോടൊപ്പം അല്‍പ്പം കടലമാവും ചേര്‍ക്കുന്നത് ഇഷ്ടമാണ്.
*** മാവ് മിച്ചം വന്നാല്‍ കളയാതെ ദാ ആ സൈഡില്‍ ഇരിക്കുന്നത് പോലെ ബ്രെഡ് മുക്കി പൊരിക്കാം.
By: Saritha Anoop
എനിക്ക് അപൂര്‍വമായേ ഏത്തപ്പഴം കിട്ടാറുള്ളൂ..അതുകൊണ്ടുതന്
ഏത്തപ്പഴം - 3 ചെറുത് അല്ലെങ്കില്‍ 2വലുത്
മൈദ -1 cup
കടലമാവ് -2 tbs
അരിപ്പൊടി -2 tbs
കോണ്‍ഫ്ലോര്‍ - 1 tbs
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര -2 tsp
മൈദയും കടലമാവും അരിപ്പൊടിയും കോണ്‍ഫ്ലോറും ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് വെള്ളം കുറേശ്ശെയായി ചേര്‍ത്ത് കലക്കി വെക്കുക. (ഞാന്‍ 3/4 cup ഉപയോഗിച്ചു).
ഏത്തപ്പഴം മുറിച്ച് തയാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി (ചിലത് കോണ്‍ഫ്ലേക്സിലും ചിലത് ഓട്സിലും ഒക്കെയായി പൊതിഞ്ഞ്) ചൂടായ എണ്ണയില്‍ വറുത്തു കോരുക..ഇനി നല്ല ചൂട് ചായക്കൊപ്പം ക്രിസ്പിയായ പഴംപൊരി കഴിക്കാം.
*** ഹെല്‍ത്ത് കോണ്‍ഷ്യസ് ആണെങ്കില്‍ ഗോതമ്പ് പൊടിയില്‍ ചെയ്യാം ട്ടോ..അല്ലെങ്കില്‍ മൈദയും ഗോതമ്പ് പൊടിയും ഒന്നിച്ചെടുക്കാം.
***കടലമാവ് പഴംപൊരി ഉണ്ടാക്കുമ്പോള്‍ വേറെയാരെങ്കിലും ചേര്‍ക്കാറുണ്ടോ എന്നെനിക്കറിയില്ല..എനിക്ക്
*** മാവ് മിച്ചം വന്നാല്‍ കളയാതെ ദാ ആ സൈഡില്‍ ഇരിക്കുന്നത് പോലെ ബ്രെഡ് മുക്കി പൊരിക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes