തൈര് സാദം (curd rice)
By : Meera Vinod
പച്ചരി നന്നായി വേവിച്ച് ഉടച്ച് വെണ്ണപരുവത്തില് ആക്കുക അതില്‍ പുളി ഇല്ലാത്ത കട്ട തൈര് ഉടച്ച് ചേര്‍ക്കുക.ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുബോള്‍ കടുക് ,കുറച്ച് ഉഴുന്ന് കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ വറുത്ത് ചെറുതായി അരിഞ്ഞ ഇഞ്ചി ,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക .തീ ഓഫ് ചെയ്ത് ഇവ ചോറിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് കായപൊടിയും ചേര്‍ത്ത് മിക്സ് ചെയ്ത് അടച്ച് വക്കുക .ചമ്മന്തി, മാങ്ങാ കറി ഒക്കെ ചേര്‍ത്ത് കഴിക്കാം
തൈര് പുളി കൂടുതല്‍ ആണേല്‍ കുറച്ച് പാല് ചേര്‍ക്കാം.ഇതില്‍ വറ്റല്‍ മുളക് കാരറ്റ്,കുക്കുംബല്,മല്ലി ഇല എന്നിവ വേണല് ചേര്‍ക്കാം ഞാന്‍ ഇതില്‍ ചേര്‍ത്തിട്ടില്ല

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes