Healthy Cauliflower Thoran.

By : Sree Harish
കോളിഫ്ലൊവർ - കഴുകി അല്ലികൾ അടർത്തി മിക്സിയിൽ crush ചെയ്തെടുത്തത് -2 കപ്പ്‌ 

ബീൻസ് - ചെറുതായി അരിഞ്ഞത് - 1/ 2 കപ്പ്‌
കാരറ്റ്‌ ഗ്രേറ്റ് ചെയ്തതു - 1/ 2 കപ്പ്‌ 
സവാള - ചെറുതായി അരിഞ്ഞത് -1
പച്ചമുളക് -3
മഞ്ഞൾപ്പൊടി - 1/4 Tspn
ഉപ്പ് ,കറിവേപ്പില

പാൻ ചൂടായി കഴിയുമ്പോൾ വെജിറ്റബിൾസ് എല്ലാം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു 2 മിനിറ്റ് ചെറിയ ചൂടിൽ അടച്ചു വേവിക്കുക. അടിക്കു പിടിക്കാതെ നന്നായി ഇളക്കി കറി വേപ്പില ചേർത്ത് വാങ്ങാം .
Diet ചെയ്യുന്നവർക്ക് ചോർ ഒഴിവാക്കി ഗ്രിൽ ചെയ്ത ഫിഷ് അല്ലെങ്കിൽ ചിക്കൻ കൂടെ കഴിക്കാൻ നല്ലതാണ് .

Other options.
*******************
ഇതിലേക്ക് നമ്മുടെ തോരൻ അരപ്പ് ( തേങ്ങ + വെളുത്തുള്ളി + ജീരകം ) ആവശ്യമെങ്ങിൽ ചേർക്കാം , കടുക് വറുക്കാം , ഒരു പിഞ്ച് ഹോം made ചിക്കൻ മസാല ചേർത്തു വേറൊരു ടേസ്റ്റ് ആക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم