ഇടിയപ്പം (Idiyappam)
   By- Anu Thomas


വറുത്ത അരിപൊടി - ഒരു കപ്പ്‌
തിളച്ച വെള്ളം,തേങ്ങ,ഉപ്പു ,നെയ്യ് - ആവശ്യത്തിനു

അരിപൊടിയിൽ ഉപ്പും,നെയ്യും ചേർത്ത് തിളച്ച വെള്ളത്തിൽ ചൂടോടെ ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. 15 മിനിറ്റ് അടച്ചു വച്ച ശേഷം ഇടിയപ്പ അച്ചില്‍ നിറക്കുക. തട്ടില്‍ എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് മാവ് പിഴിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم