മിക്സ്ചര്‍ ( kerala Mixture)
By- Sunitha Elizabeth Rony
By- Sunitha Elizabeth Rony
ചേരുവകൾ
...................
...................
വറുത്ത അരിപ്പൊടി ... 1 cup
കടലമാവ് ....... 2 cup
മഞ്ഞൾപ്പൊടി ...... 1/4 teaspoon
കായപ്പൊടി ....... 1/2 teaspoon
മുളകുപൊടി........ ആവശ്യത്തിന് [എരു വ് കൂടുതൽ വേണ്ടവർ അതനുസരിച്ച് കൂടുതൽ ചേർക്കാം ]
ഉപ്പ് ...... ആവശ്യത്തിന്
നിലക്കടല ....... 1/2 cup
കലപ്പരിപ്പ് ......... 1/2 Cup
കറിവേപ്പില ..... 5-6 തണ്ട്
എണ്ണ ...... വറക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

അരിപ്പൊടി , കടലമാവ്, മഞ്ഞൾപ്പൊടി, കായപ്പൊടി , മുളകുപൊടി , ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് വെള്ളം ഒഴിച്ച് കുഴക്കുക . ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ . എണ്ണ ചൂടാകാൻ വെക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ ഈ മാവ് സേവനാഴിയിൽ കൂടി ഞെക്കി എണ്ണയിൽ വറുക്കുക. [ഇടിയപ്പത്തിന്റെ അച്ചിൽ കൂടി ] ഒത്തിരി മൊരിഞ്ഞു പോകാതെ നോക്കണം.
അവസാനം കുറച്ചു മാവ് കുറച്ചു കുടി വെള്ളം ഒഴിച്ച് അൽപ്പം കൂടി Loose ആക്കുക . അത് ഒരു കിഴുത്ത ഉള്ള തവിയിൽ കൂടി എണ്ണയിലേക്ക് ഒഴിച്ച് വറത്ത് കോരുക. [ത വിക്ക് പകരം കിഴുത്ത ഉള്ള പാത്രം ആയാലും മതി]
നിലക്കടലയുo കടലപ്പരിപ്പും കറിവേപ്പിലയുo വറക്കുക.
എല്ലാം കൂടി ഒരു പരന്ന പാത്രത്തിലോ പേപ്പറിലോ ഇടുക.. എന്നിട്ട് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും കായപ്പൊടിയും ഇട്ടു തിരുമ്മുക . നീളത്തിൽ ഉള്ള Mixture ഒക്കെ പൊടിച്ച് ചെറുതാക്കുക . Kerala Mixture ready . മഴക്കാലം ആയതു കൊണ്ട് ചായയുടെ കൂടെ കൊറിക്കാം . Enjoy Monsoon......

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes