Mango Pudding
(മംഗോ പുട്ടിംഗ്)
By: Yasna Faizal
മാഗോ പഴുത്തത് : 2
പഞ്ചസാര: 3tsp
പാൽ : 1 കപ്പ്
ചൈന ഗ്രസ്സ് : കുറച്
വാനില എസ്സെൻസ്സ് : 1 tsp
ഈത്തപഴം : കുറച്ച
കണ്ടൻസ് മിൽക്ക് : 4tsp
മംഗോ ,പാൽ , പഞ്ചസാര നന്നായി മിക്സിയിൽ അടിച് എടുകുക.
അതിന് ശേഷം വാനില എസ്സെന്സ് ഒഴിച് നനായി മിക്സ് ചെയ്യണം, കണ്ടൻസ് മിൽക്ക് അതിൽ ഒഴിച് നന്നായി മിക്സ് ചെയ്യണം. ഇനി ചൈന ഗ്രസ് ചെറു ചുടു വെള്ളത്തിൽ ഇട്ടു ലയിപിച്ച ശേഷം നനായി മിക്സ് ചെയ്യണം. ഈത്തപഴം മുകളിൽ വിതറി, എന്നിട്ട് 2 hour എങ്കിലും കുറഞ്ഞത് തണുപ്പിച് നമുക്ക് use ചെയ്യാം.
എല്ലാവര്ക്കും അറിയാമാരികും എങ്കിലും എന്റെ റെസിപ് try ചെയ്യണേ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes