പപ്പായ ജ്യൂസ് (Papaya Juice)
By : Anu Thomas
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്ക്!! 
പഴുത്ത ഓമക്കാ - 1/2
തേൻ / പഞ്ചസാര 
ലെമൺ ജ്യൂസ് - 1 ടേബിൾ സ്പൂൺ

ഇതെല്ലാം കൂടി ഒരു ബ്ലെൻഡറിൽ കുറച്ചു വെള്ളം ചേർത്തു അടിച്ചെടുക്കുക. ഉണ്ടാക്കി ഉടനെ തന്നെ സെർവ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم