Aamchoor
(ഉണക്ക മാങ്ങാ പ്പൊടി )
By- Renju Ashok
നല്ല പച്ച മാങ്ങ തൊലിചെത്തി നന്നായുണക്കണം. ഉണങ്ങിയ ശേഷം നന്നായി പൊടിക്കണം. ഏതെങ്കിലും vegetable oil 2 Spoon നന്നായി ചൂടാക്കി ആറിയശേഷം ഇതിൽ ഒഴിച്ച് വിരകി വൈക്കണം.വെളിച്ചെണ്ണ വേണ്ട . ഒരു വർഷത്തിൽ കൂടുതൽ ഇരിക്കും കേടാകില്ല.
തക്കാളിക്ക് വിലയൊക്കെ കൂടി നിക്കുമ്പോ ചപ്പാത്തിക്കൊക്കെ ഉണ്ടാക്കുന്ന കറികളിലൊക്കെ പുളിപ്പിന് വേണ്ടി ഇതിൽ നിന്നും കുറെശ്ചെ ചേർക്കാം.
North Indians ന്ടെ മസാലകളിലെ ഒരു itema ഇത്
Try ചെയ്തു നോക്കാം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes