വെണ്ടയ്ക മുളക് ചാര്‍
By : Indulekha S Nair
നമ്മള്‍ മീന്‍മുളക്ചാറു വയ്ക്കുന്നപോലെതന്നെ
വെണ്ടയ്ക്കമീഡിയം കഷ്ണങ്ങള്‍.....കാല്‍കിലോ
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക....ഉലുവഇടണം.....അ തിലേയ്ക്ക്ചെറുതായിഅരിഞ്ഞ ഒരുപിടിചെറിയഉള്ളി.നാല് വെളുത്തുള്ളി. ഒരുകഷ്ണംഇഞ്ചി( രണ്ടുപച്ചമുളകും ചേര്‍ക്കുക)ഇവയുംചെറുതായിഅര ിഞ്ഞുഇട്ടുവഴറ്റുക..വഴന്നുവ രുമ്പോള്‍ അതിലേയ്ക്ക്ഒന്നരസ്പൂണ്‍(വല ുത്) കാശ്മീരിമുളക്പൊടിയുംമഞ്ഞള് പൊടിയും...ഒരുസ്പൂണ്‍ മല്ലിപൊടിയുംഇട്ടു ഒന്നിളക്കുകഅതിലേയ്ക്ക് ചെറിയമൂന്നല്ലികുടംപുളിവെള് ളത്തില്ഇട്ടുവച്ചത്ഒഴിക്കു ക.ഒന്നരകപ്പ് വെള്ളംഒഴിക്കുക ആവശ്യത്തിനു ഉപ്പ്ചേര്‍ക്കുക ..നന്നായിതിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് വെണ്ടയ്ക്ക ഇടാം...അടച്ചു വേവിക്കുക....
By : Indulekha S Nair
നമ്മള്‍ മീന്‍മുളക്ചാറു വയ്ക്കുന്നപോലെതന്നെ
വെണ്ടയ്ക്കമീഡിയം കഷ്ണങ്ങള്‍.....കാല്‍കിലോ
പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക....ഉലുവഇടണം.....അ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes