നെത്തോലി പീര
By : Lola Sulu
ചെറിയ മീനാണേലും വലിയ ഫലമാ നമ്മുടെ സ്വന്തം നെത്തോലിക്ക്.അപ്പൊ അതുവച്ചൊരു special,ആദൃം നെത്തോലി വൃത്തിയാക്കുക എന്ന മഹത്തായ ജോലി കഴിഞ്ഞാല്‍ ...
തേങ്ങ തിരുകിയത് -1cup
പച്ചമുളക് -3
ചെറിയ ഉളളി -3,4എണ്ണം
ജീരകം -1/4teaspoon
മഞ്ഞള്‍പൊടി -1teaspoon
പുളി -ഒരു തുണ്ട്(ആവശൃം അനുസരിച്ച് )
വെളുത്തുളളി -2,3
മുളകുപൊടി optional (ഞാന്‍ ഉപയോഗിച്ചില്ല)കറിവേപ്പില -ഒരുതണ്ട്
ഇവയെല്ലാം ചേര്‍ത്ത് മിക്സിയിലോ കല്ലേലൊ വച്ച് ചതച്ചെടുക്കുക.ആവശൃത്തിനു ഉപ്പും ചേര്‍ത്ത് (അധികം വെളളം ചേര്‍ക്കരുത് കേട്ടൊ)ഒരു ചട്ടിയേലിട്ടു നെത്തോലിയും ഇട്ട് ചെറുതീയില്‍ പറ്റിച്ച് ഇത്തിരി വെളിച്ചെണ്ണയും ഒഴിച്ചെടുത്താല്‍ പിന്നെ ഒന്നും ചോറിനൊപ്പം വേണ്ട

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes