ഒരു തട്ടി കൂട്ടുചിക്കൻ ഫ്രൈ ...
By : Sabeena Subair
എല്ലാവരും bdf ന്നു കേട്ടിട്ടുണ്ടാകും കഴിച്ചിട്ടും ഉണ്ടാകും .. ഞാൻ ഇതിന് cdf ന്നു പേരിട്ടു.. very simple ... എല്ലില്ലാത്ത ചിക്കൻ Piece എടുക്കുക .. അതിലേയ്ക്ക് വെളുത്തുള്ളിയും ഇഞ്ചി അരച്ചതും ഇത്തിരി മുളക് പൊടി ഗരംമസാല പൊടി ഉപ്പ് മൂന്നാലു തുള്ളി നാരങ്ങ നീർ എന്നിവ ചേർത്ത് ഇളക്കി അര മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക .ശേഷം വറുക്കാനുള്ള ഓയിൽ ചൂടാക്കി deep Fry ചെയ്തു എടുക്കുക .. ആവശ്യമെങ്കിൽ ഇത്തിരി സവോളയും ഇതിനൊപ്പം വറുത്തെടുക്കാം ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes