ചക്ക മടൽ തോരൻ By : Selina Sunil
എനിക്കു ഇഷ്ടപ്പെട്ട ഒരു കൂട്ടാൻ ആണ് ഇതു.
എന്നാൽ തുടങ്ങാം അല്ലെ......
ചീനച്ചട്ടി എടുക്കൂ.
എണ്ണ ഒഴിക്കൂ.
ഉഴുന്നും കറിവേപ്പിലയും ഇട്ടു വഴറ്റൂ.
മടൽ ചെറുതായി അറിഞ്ഞത് ഇടൂ. ഇട്ടോ. ഇനി ഇച്ചിരി ഉപ്പും മഞ്ഞളും മുളകുപൊടിയും ചേർത്തു വെള്ളം തളിച്ചു മൂടി വയ്ക്കൂ. മൂടാൻ അല്ലെ പറഞ്ഞത്.
എന്നിട്ടു 120 വരെ എണ്ണിക്കോ.
ഇവൻ പെട്ടെന്ന് തന്നെ വേകും.
ഇനി കുറച്ചു മീറ്റ് മസാല ചേർക്കൂ. ഒന്നു ഇലക്കീട്ടു തേങ്ങാ ചേർത്തു ഒതുക്കി വച്ചിട്ടു പിന്നേം മൂടി വയ്ക്കാനല്ലേ പറഞ്ഞത്. മനസിലായില്ലേ..?
ഇനി 60 വരെ എണ്ണിക്കോ.
ശേഷം തുറന്നു നോക്കിയാൽ നമ്മുടെ കൂട്ടാൻ ക്ലൈമാക്സിൽ എത്തി. ഇനി ഇച്ചിരി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു ഇറക്കുക.
ശുഭം......
ഞാൻ രസം കൂട്ടി ഒരു പിടി പിടിച്ചൂട്ടോ. ഇതു കഴിച്ചിട്ടു പത്തു പതിനഞ്ചു വർഷമായി....
അങ്ങനെ എന്റെ ആത്മാഭിലാഷം പൂർത്തി ആയി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes