***കടായ് മഷ്‌റൂം ***By : Divya Sunil
--- ഒരു സവാള അരിഞ്ഞു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക..
--- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1Tsp
--- തക്കാളി പേസ്റ്റ് - ഒരു തക്കാളി തീയുടെ മുകളിൽ വച്ചു ഒന്ന് ചൂടാക്കി തൊലിഎടുത്തു കളയുക, ഇത് പേസ്റ്റ് ആക്കുക...
-- കാഷ്യുനട്ട്പേസ്റ്റ് - 3 സ്പൂൺ.
--- പച്ചമുളക് ഒരെണ്ണം നീളത്തിൽ അരിഞ്ഞത്.
കറിവേപ്പില, മല്ലിയില - കുറച്ചു
--- ക്യാപ്‌സിക്കം ഒരെണ്ണം
--- പിന്നെ ഇതിന്റെ സ്പെഷ്യൽ മസാല - രണ്ട് സ്പൂൺ മല്ലി, ഒരു സ്പൂൺ കുരുമുളക്, രണ്ടു വറ്റൽ മുളക് ഇവ ഒരു പാനിൽ വറുത്തു പൊടിച്ചെടുക്കുക.. ( വറുക്കുമ്പോൾ എണ്ണ ഉപയോഗിക്കണ്ട )
-- മഷ്‌റൂം - 500Gm
--- മഞ്ഞൾ പൊടി - കാൽ സ്പൂൺ
--- ഉപ്പ് പാകത്തിന്...
*ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം *
ഒരു കാടായിയിൽ എണ്ണയൊഴിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റിട്ടു വഴറ്റി, ഇതിലേക്പച്ചമുളക്, സവാള പേസ്റ്റ് ചേർത്ത് ഒന്നുകൂടെ വഴറ്റി പച്ചമണം മാറുമ്പോൾ തക്കാളി പേസ്റ്റ് ചേർത്ത് വഴറ്റി, ഇതിലേക് ഉപ്പ്, മഞ്ഞൾ പൊടി എന്നിവ ചേർത്ത് വഴറ്റുക.. നന്നായി വഴണ്ട് വരുമ്പോൾ spl മസാല ചേർത്ത് മിക്സ് ചെയ്യുക... ആവശ്യത്തിന് വെള്ളം ചേർത്ത് തിള വരുമ്പോൾ മഷ്‌റൂം ചേർത്ത് 2 മിനിറ്റു അടച്ചു വച്ചു വേവിക്കുക.. ഇതിലേക് കാഷ്യുനട്ട് പേസ്റ്റ്, കറിവേപ്പില മല്ലിയില കാപ്സിക്കം അറിഞ്ഞത് എന്നിവ ചേർത്ത് 3 മിനിറ്റു ഒന്നുകൂടി വേവിക്കാം...
ആഹാ എന്താ ഒരു മണം.. എന്താ സ്വാദ്...
try it.... എന്തായാലും ഇഷ്ടപെടും... ഉപ്പ് നോക്കി വേണമെങ്കിൽ add ചെയ്യാം...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes