പൈനാപ്പിൾ -മാമ്പഴ പ്രഥമൻ
By : Arathi Vaiajayalakshmi
ആവശ്യമുള്ള ചേരുവകൾ
1. പൈനാപ്പിൾ ചെറുതായി അരിഞ്ഞത് - 1കപ്പ്
2. നന്നായി പഴുത്ത മാമ്പഴം കഷണങ്ങളാക്കിയത് - 1 കപ്പ്
3. ശർക്കര -250gm
4. കട്ടിയുള്ള/കുറുകിയ തേങ്ങാ പാൽ (ഒന്നാം പാൽ ) - 1കപ്പ്
5. തേങ്ങയുടെ രണ്ടാംപാൽ -1 1/2 കപ്പ്
6. നെയ്യ് -100gm
7. തേങ്ങാ ചെറുതായി അരിഞ്ഞത് -ഒരു വലിയ സ്പൂൺ
8. അണ്ടിപ്പരിപ്പ് -25gm
9. കിസ്മിസ് -25gm
10. ഏലക്ക ചതച്ചത് -5എണ്ണം
പാകം ചെയ്യുന്ന വിധം
* പൈനാപ്പിൾ അരിഞ്ഞത് (കറുത്ത ഭാഗം നീക്കിയത് ),മാമ്പഴം അരിഞ്ഞത് എന്നിവ 1/4 cup തേങ്ങാപ്പാൽ ഒഴിച്ചു നന്നായി വേവിച്ച് തേങ്ങാപാൽ വറ്റിയ ശേഷം ഉടച്ചെടുക്കുക.
*ശർക്കര മൂന്നു കപ്പ് വെള്ളം ചേർത്തു തിളപ്പിച്ചു ഉരുക്കി അരിച്ചു വയ്ക്കുക.
*ഉരുളിയിൽ /ചുവടു കട്ടിയുള്ള പാനിൽ കുറച്ചു നെയ്യൊഴിച്ചു വേവ്‌ച്ചു വച്ചിരിക്കുന്ന പൈനാപ്പിൾ -മാമ്പഴ കൂട്ട് ചേർത്തു ചെറുതീയിൽ നന്നായി വഴറ്റുക.
* ഇതിലേക്ക് ശർക്കര പാനി കുറേശ്ശെ വീതം ചേർത്തു നന്നായി യോജിപ്പിക്കുക. (മധുരം നോക്കിയിട്ട് ആവശ്യമനുസരിച്ച് പാനി ചേർക്കുക )
*ഇത് കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്തു നന്നായി യോജിപ്പിക്കുക.
* ഇത് നന്നായി കുറുകി വന്നതിനു ശേഷം തേങ്ങയുടെ ഒന്നാം പാലും ഏലക്ക ചതച്ചതും ചേർത്തു യോജിപ്പിച്ച ശേഷം അടുപ്പിൽ നിന്നും വാങ്ങി വെക്കാം. ഒന്നാം പാൽ ചേർത്ത ശേഷം പായസം തിളക്കാൻ പാടില്ല.
* ഇതിലേക്ക് അണ്ടിപ്പരിപ്പ്, കിസ്മിസ്,തേങ്ങാക്കൊത്തു എന്നിവ നെയ്യിൽ വറുത്തത് ചേർത്തു യോജിപ്പിച്ച ശേഷം വിളമ്പാം.
*ഈ പായസം /പ്രഥമൻ ചെറു ചൂടോടെയും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും കഴിക്കാവുന്നതാണ് !!
( പായസം കുറുകിപ്പോയെങ്കിൽ അൽപം തേങ്ങാപാൽ ചേർത്തു യോജിപ്പിക്കാവുന്നതാണ് )
Ingredients :-
1. Ripe mangos sliced - 1 Cup
2. Pinapple sliced -1Cup
3. Jaggery -250gm
4. coconut milk (Thick/First extract) - 1 Cup
5. Coconut milk, (Thin/second extract) - 1 1/2
6. Ghee - 50gm
7. Cardamom crushed- 5nos
8. Coconut finely chopped - 1 table spoon
9. Cashew nuts -25gm
10. Raisins - 25gm
Preparation :
* Heat the pan. Add mango and pinapple pieces then 1/4 cup of coconut milk. Cook it on a low medium flame. Mash the pieces as it gets cooked.
*Boil the jaggery in two cups of water and make a thick syrup. When its dine drain the syrup using a strainer.
*Heat the ghee in a heavy bottomed pan, then add Mashed mango-Pinapple mix. Saute it well untill it changes the color slightly.
*Keep on stirring so it doesnt stick to the pan..Saute it well for 8-10 minutes.
*Then add the jagery syrup slowly then keep stirring untill it thickens. Check sweetness,add more syrup if required)
*Then add coconut milk(Second extract). Mix it well slowly. Keep on stirring.
when this mixture is thick, add first extract of Coconut milk and crushed cardamom. Mix it well. Do not allow it to boil. Remove it from the heat.
*Then add roasted raisins,Chopped coconut,Cashew nuts in ghee. Mix it well. Serve it hot or chilled !!
Note : You can loosen the consistancy of the payasam/ Pradhaman by adding some coconut milk, if reqired.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes