വിഷമയമില്ലാതെ നമ്മുടെ തൊടികളിൽ നിന്നും കിട്ടുന്ന പച്ചക്കറികൾക്കും ഇലകറി കൾക്കും ഉള്ള Taste ഒന്നു വേറെ തന്നെ ..
ഇത് മത്ത ഇല തോരൻBy : Sabeena Subair
കിളിന്തു ഇലകൾ നുള്ളി എടുത്ത് വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക .. ഒരു സവോള ചെറുതായി അരിഞ്ഞത് .. 2 പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് ..ചിട്ടയിൽ ഓയിൽ ഒഴിച്ച് കടുകു പൊട്ടിച്ച് അരിഞ്ഞു വെച്ച സ ബോളയും മുളകും വഴറ്റുക .അതിലേക്ക് മത്തയില ഇട്ട് ഉപ്പും ഇത്തിരി മഞ്ഞളുപൊടിയും ചേർത്ത് ഇളക്കി മൂടിവെയ്ക .ഒന്നു വാടുപ്പോൾ തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി രണ്ടു മിനിറ്റ് മൂടി വെയ്ക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم